Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലാല്‍ സിങ് ഛദ്ദയിൽ നാ​ഗ ചൈതന്യയും; ഫോട്ടോ പങ്കുവെച്ച് ആമിർഖാൻ

text_fields
bookmark_border
ലാല്‍ സിങ് ഛദ്ദയിൽ നാ​ഗ ചൈതന്യയും; ഫോട്ടോ പങ്കുവെച്ച് ആമിർഖാൻ
cancel

ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് തെലുങ്ക് താരം നാഗചൈതന്യ. ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിങ് ഛദ്ദ'യിലാണ് നാഗചൈതന്യ അഭിനയിക്കുന്നത്.

ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ​ഗംപിന്റെ റീമേക്കായാണ് ചിത്രം ഒരുങ്ങുന്നത്. അദ്വൈത് ചന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാ​ഗചൈതന്യയോടൊപ്പം നിൽക്കുന്ന ഫോട്ടോ ആമിർഖാനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. കരീന കപൂര്‍ ആണ് ചിത്രത്തിലെ നായിക.



Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Naga Chaitanya joins Aamir Khan's Laal Singh Chaddha
Next Story