Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പട്ടാഭിഷേകവും ഒളിമ്പ്യനുമെല്ലാം എച്ച്.ഡി ദൃശ്യമികവിലൊരുക്കിയ ടീം, ദാ ഇവിടെയുണ്ട്...
cancel

പട്ടാഭിഷേകവും ഒളിമ്പ്യനുമെല്ലാം എച്ച്.ഡി ദൃശ്യമികവിലൊരുക്കിയ ടീം, ദാ ഇവിടെയുണ്ട്...

text_fields
bookmark_border

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളെല്ലാം കാലത്തിനനുസരിച്ച് കോലം മാറി വീണ്ടും ഹിറ്റായി ഒാടിക്കൊണ്ടിരിക്കുകയാണ്. ടെലിവിഷനിൽ ഇപ്പോഴും ഹൗസ്ഫുൾ ആയി ഒാടുന്ന ഈ സിനിമകളെല്ലാം എച്.ഡിയിലാണ് യൂടൂബിൽ ഒാടിക്കൊണ്ടിരിക്കുന്നത്. വല്യേട്ടൻ, പട്ടാഭിഷേകം, ഒളിമ്പ്യൻ അന്തോണി ആദം, കാക്കകുയിൽ, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളെല്ലാം എച്.ഡിയിൽ കാണാനായതിന്‍റെ ത്രില്ലിലാണ് സിനിമാ പ്രേക്ഷകർ.


ഇതിന് പിന്നിൽ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഠിനാധ്വാനമുണ്ട്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോമൻ പിള്ളയുടെ നേതൃത്വത്തിലുളള ശ്രീ മൂവീസ് എന്ന സിനിമ കമ്പനിയാണ് ഇതിന് പിന്നിൽ. ഇവരുടെ പുതിയ സംരംഭമായ മാറ്റിനി നൗ എന്ന ബ്രാൻഡിലൂടെയാണ് ഈ സിനിമകളുടെ റീ മാസ്റ്റഡ് പതിപ്പുകൾ പുറത്തിറക്കുന്നത്.

ഒറിജിനൽ നെഗറ്റിവുകൾ സ്കാൻ ചെയ്തത് ഫ്രെയിമുകൾ റീസ്റ്റോറേഷൻ ചെയ്താണ് കാഴ്ചക്കാരിലേക്കെത്തിക്കുന്നത്. അവനീർ ടെക്നോളജിയുടെ നേതൃത്വത്തിലുള്ള ടീമിനെ നയിക്കുന്നത് ഉനൈസ് അടിവാട് ആണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story