Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതി​യ​റ്റ​റു​ക​ൾ...

തി​യ​റ്റ​റു​ക​ൾ ചൊവ്വാഴ്ച തുറക്കില്ല

text_fields
bookmark_border
തി​യ​റ്റ​റു​ക​ൾ ചൊവ്വാഴ്ച തുറക്കില്ല
cancel

കൊ​ച്ചി: തി​യ​റ്റ​റു​ക​ൾ ചൊ​വ്വാ​ഴ്ച മു​ത​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യാ​യെ​ങ്കി​ലും തു​റ​ക്കി​ല്ലെ​ന്ന് ഉ​ട​മ സം​ഘ​ട​ന​ക​ൾ വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച് ഫി​ലിം ചേം​ബ​ർ യോ​ഗം ബു​ധ​നാ​ഴ്ച​യും ഫി​യോ​കി​േ​ൻ​റ​ത്​ ചൊ​വ്വാ​ഴ്ച​യും ചേ​രും. തു​റ​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​െ​യ​ങ്കി​ലും ഇ​തു​സം​ബ​ന്ധി​ച്ച മ​റ്റു ചെ​ല​വു​ക​ളോ സാ​മ്പ​ത്തി​കാ​നു​കൂ​ല്യ​ങ്ങ​ളോ സം​ബ​ന്ധി​ച്ച്​ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തു​റ​ക്കേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ൽ ഇ​വ​രെ എ​ത്തി​ച്ച​ത്.

അ​മ്പ​തു​ശ​ത​മാ​നം കാ​ണി​ക​ളെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി പ്ര​ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് അ​നു​മ​തി​. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ത്തു​മെ​ന്ന് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഒ​രു​വ​ർ​ഷ​ത്തോ​ളം പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ടും ന​ൽ​കേ​ണ്ടി​വ​ന്ന വൈ​ദ്യു​തി ഫി​ക്സ​ഡ് ചാ​ർ​ജ് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ൾ​ക്കു​ശേ​ഷ​മേ തി​യ​റ്റ​ർ തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie theatre
News Summary - movie theatres not supposed to resume function from tuesday
Next Story