Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമരവിച്ച...

മരവിച്ച പെൺമനസ്സുകൾക്ക് ഉണർത്തുപാട്ടുമായി മറിയം എത്തുന്നു

text_fields
bookmark_border
maryam movie shooting compltd
cancel

എ.എം.കെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ്-ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'മറിയം' പൂർത്തിയായി. മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.

ജോസഫ് ചിലമ്പൻ, ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു, രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ, എബി ചാണ്ടി, ബോബിൻ ജോയി, അരുൺ ചാക്കോ, മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ഛായാഗ്രഹണം - രതീഷ് മംഗലത്ത്, എഡിറ്റിംഗ് - റാഷിൻ അഹമ്മദ്, ഗാനരചന - വിഭു പിരപ്പൻകോട്, സംഗീതം - വിഭു വെഞാറമൂട്, ആലാപനം - അവനി എസ് എസ് , വിഭു വെഞാറമൂട്, പ്രൊഡക്ഷൻ കൺട്രോളർ - പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം - ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ - സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം - ഗിരി സദാശിവൻ, സ്റ്റിൽസ് - ജാക്സൻ കട്ടപ്പന, പി ആർ ഓ - അജയ് തുണ്ടത്തിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shootingmariyammovie
News Summary - movie mariyam shooting completed
Next Story