Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജയസൂര്യ,നാദിര്‍ഷ ചിത്രം ഈശോ; മോഷൻ പോസ്റ്റർ റിലീസ് ചെയ്​ത്​ മമ്മൂട്ടി
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയസൂര്യ,നാദിര്‍ഷ...

ജയസൂര്യ,നാദിര്‍ഷ ചിത്രം 'ഈശോ'; മോഷൻ പോസ്റ്റർ റിലീസ് ചെയ്​ത്​ മമ്മൂട്ടി

text_fields
bookmark_border

കൊച്ചി: ജയസൂര്യ, ജാഫര്‍ ഇടുക്കി,നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന 'ഈശോ' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടി തന്‍റെ ഫേസ്​ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

അരുണ്‍ നാരായണ്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അരുണ്‍ നാരായണ്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. റോബി വര്‍ഗീസ്സ് രാജ് ആണ്​ ഛായാഗ്രഹണം. സുനീഷ് വരനാട് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നു.

സുജേഷ് ഹരിയുടെ വരികള്‍ക്ക് നാദിര്‍ഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ്-ബാദുഷ,നാദിര്‍ഷ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-നന്ദു പൊതുവാള്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്,പശ്ചാത്തല സംഗീതം-ജാക്സ് ബിജോയ്​, കല-സുജിത് രാഘവ്, മേക്കപ്പ്-പി.വി. ശങ്കര്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യകല-ആനന്ദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സൈലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടര്‍- വിജീഷ് അരൂര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ഷമീജ് കൊയിലാണ്ടി, വാര്‍ത്ത പ്രചരണം-എ.എസ്. ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor jayasuryaEesho MovieEesho motion poster
News Summary - motion poster of Eesho Nadirshah Jayasurya
Next Story