Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമ​ല​യാ​ളി​ക​ളു​ടെ...

മ​ല​യാ​ളി​ക​ളു​ടെ മാ​മ്മാ

text_fields
bookmark_border
മ​ല​യാ​ളി​ക​ളു​ടെ മാ​മ്മാ
cancel

‘ആ​യി​ഷ’​യി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ക​യ​റി​ക്കൂ​ടി​യ ന​ടി​യാ​ണ്​ മോ​ന ത​വീ​ൽ. ചി​ത്ര​ത്തി​ൽ ‘മാ​മ്മാ’ എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ട്ട മോ​ന ര​ണ്ട​ര പ​തി​റ്റാ​ണ്ടാ​യി യു.​എ.​ഇ​യി​ലെ പ്ര​വാ​സി​യാ​ണ്. നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ലും സം​ഗീ​ത​വീ​ഡി​യോ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ്​ മു​ഴു​നീ​ള സി​നി​മ​യി​ലേ​ക്ക്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ക​ന്നി​യ​ങ്ക​ത്തി​ൽ ത​ന്നെ മാ​സ്മ​രി​ക പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച സി​റി​യ​ക്കാ​രി മോ​ന​യു​ടെ വി​ശേ​ഷ​ങ്ങ​ൾ...

മ​ല​യാ​ളി​ക​ളു​ടെ സ്​​നേ​ഹം

ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം നി​ര​വ​ധി മ​ല​യാ​ളി​ക​ളാ​ണ്​ സ്​​നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ളു​മാ​യി വി​ളി​ക്കു​ന്ന​ത്. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പ​ല​രും തി​രി​ച്ച​റി​ഞ്ഞ്​ തു​ട​ങ്ങി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​സേ​ജു​ക​ൾ വ​രു​ന്ന​ത്. ഇ​തി​ൽ ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളു​ടേ​താ​ണ്. പ​ല​രും കേ​ര​ള​ത്തി​ലേ​ക്ക്​ ക്ഷ​ണി​ക്കു​ന്നു. സി​നി​മ​യി​റ​ങ്ങി​യ ശേ​ഷം മ​റ്റ്​ സി​നി​മ​ക​ൾ​ക്കാ​യും ചി​ല​ർ സ​മീ​പി​ച്ചി​രു​ന്നു. ഇ​തു​വ​രെ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക്​

പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​തു​വ​ഴി ബോ​ളി​വു​ഡ്​ സി​നി​മ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജോ​ലി ചെ​യ്യു​ന്ന​വ​രെ നേ​ര​​ത്തെ ത​ന്നെ അ​റി​യാം. ഒ​രു ഏ​ജ​ൻ​സി​ക്ക്​ അ​വ​ർ എ​ന്‍റെ ന​മ്പ​റും വി​വ​ര​ങ്ങ​ളും ന​ൽ​കി​യി​രു​ന്നു. അ​ങ്ങി​നെ​യാ​ണ്​ ആ​യി​ഷ​യു​ടെ കാ​സ്റ്റി​ങി​നാ​യി വി​ളി വ​രു​ന്ന​ത്. അ​വ​ർ പ​റ​ഞ്ഞ രീ​തി​യി​ൽ അ​ഭി​ന​യി​ച്ചു. ഇ​മോ​ഷ​ന​ലാ​യ ഡ​യ​ലോ​ഗു​ക​ൾ പ​റ​യാ​ൻ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​സ​മ​യം അ​മ്മ​യെ ഓ​ർ​ത്തു. ക​ര​ഞ്ഞു​കൊ​ണ്ടാ​ണ്​ ഡ​യ​ലോ​ഗ്​ പ​റ​ഞ്ഞ​ത്. ഷൂ​ട്ടി​ങ്ങി​നി​ട​യി​ലും ഞാ​ൻ ക​ര​ഞ്ഞി​രു​ന്നു. ഷൂ​ട്ട് ചെ​യ്ത രം​ഗ​ങ്ങ​ൾ കാ​മ​റ​യി​ൽ ക​ണ്ട്​ ക​ര​യും. എ​ന്തി​നാ​ണ് ക​ര​യു​ന്ന​തെ​ന്ന്​ ചോ​ദി​ച്ച് മ​റ്റു​ള്ള​വ​ർ ചി​രി​ക്കും. അ​തെ​ന്‍റെ ഹൃ​ദ​യ​ത്തി​ൽ സ്പ​ർ​ശി​ച്ചു എ​ന്ന്​ മ​റു​പ​ടി പ​റ​യും. കേ​ര​ള​ത്തി​ലേ​ക്ക്​ കേ​ര​ള​ത്തി​ലെ​ത്തി ‘ആ​യി​ഷ’ സി​നി​മ​യി​ലെ യ​ഥാ​ർ​ത്ഥ നാ​യി​ക നി​ല​മ്പൂ​ർ ആ​യി​ശ​യെ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ട്. നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ച്ച ക​രു​ത്ത​യാ​ണ് നി​ല​മ്പൂ​ർ ആ​യി​ശ​യെ​ന്ന്​ കേ​ട്ട​റി​ഞ്ഞു. നേ​രി​ൽ കാ​ണ​ണം. മ​ഞ്ജു വാ​ര്യ​ർ അ​പാ​ര അ​ഭി​ന​യേ​ത്രി​യാ​ണ്. എ​ന്താ​ണ്​ ചെ​യ്യു​ന്ന​തെ​ന്നും ചെ​യ്യേ​ണ്ട​തെ​ന്നും മ​ഞ്ജു​വി​ന​റി​യാം. അ​നു​ക​മ്പ​യു​ള്ള വ്യ​ക്തി കൂ​ടി​യാ​ണ്. കാ​മ​റ​ക്ക് മു​ന്നി​ൽ അ​തി​ശ​യി​പ്പി​ക്കു​ന്ന ന​ടി​യാ​യ മ​ഞ്ജു​വി​നൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movieayshaMona Taweelactress interview
News Summary - Mona Taweel- aysha movie actress interview
Next Story