Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാസുണ്ട്​,...

'മാസുണ്ട്​, മാസ്കുമുണ്ട്​'; മോഹൽലാലി​െൻറ പുതിയ എൻട്രി വിഡിയോ വൈറൽ

text_fields
bookmark_border
മാസുണ്ട്​, മാസ്കുമുണ്ട്​; മോഹൽലാലി​െൻറ പുതിയ എൻട്രി വിഡിയോ വൈറൽ
cancel

കൊച്ചി: ടൊയോട്ട വെൽഫെയറിൽ നിന്നും ഷൂട്ടിങ്​ സ്ഥലത്തേക്ക്​ ഇറങ്ങുന്ന മോഹൻലാലി​െൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞോടിയിരുന്നു. എന്നാൽ അതിനുപിന്നാലെ വിഡിയോയിൽ ​നടൻ മാസ്​ക്​ ധരിച്ചില്ലെന്ന്​ സമൂഹമാധ്യമങ്ങളിൽ ചിലർ വിമർശനം ഉന്നയിച്ചിരുന്നു.


എന്നാൽ ഏതാനും ദിവസങ്ങൾക്ക്​ ശേഷം ഷൂട്ടിങ്​ ​സ്ഥലത്തേക്കിറങ്ങുന്ന അതേരീതിയിലുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ്​ മോഹൻലാൽ. പക്ഷേ ഇക്കുറി മാസ്​ക്​ വെക്കാൻ താരം മറന്നിട്ടില്ല. 30 സെക്കൻറുള്ള വിഡിയോ പശ്ചാത്തല സംഗീതമടക്കം ചേർത്ത്​ മോഹൻലാൽ തന്നെയാണ്​ പങ്കുവെച്ചത്​. കറുത്ത​ പാൻറ്​സിനും കറുത്ത ടീഷർട്ടിനുമൊപ്പം കറുത്ത മാസ്​കുമണിഞ്ഞ താരത്തി​െൻറ വിഡിയോ കുറഞ്ഞ സമയംകൊണ്ടുതന്നെ വൈറലായിട്ടുണ്ട്​.


Show Full Article
TAGS:mohanlal 
Next Story