Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ദൃശ്യം 2ന്​ ശേഷം മോഹൻലാലിനെ വെച്ച്​ മാസ്​ എൻറർടെയ്​നർ ഒരുക്കാൻ ബി. ഉണ്ണികൃഷ്​ണൻ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ദൃശ്യം 2'ന്​ ശേഷം...

'ദൃശ്യം 2'ന്​ ശേഷം മോഹൻലാലിനെ വെച്ച്​ മാസ്​ എൻറർടെയ്​നർ ഒരുക്കാൻ ബി. ഉണ്ണികൃഷ്​ണൻ

text_fields
bookmark_border

സൂപ്പർ താരം മോഹൻലാലും സംവിധായകൻ ബി. ഉണ്ണികൃഷ്​ണനും വീണ്ടും ഒന്നിക്കുന്നു. ദൃശ്യം 2വിന്​ ശേഷം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ചിത്രത്തിന്​ ഉദയ്​കൃഷ്​ണയാകും തിരക്കഥയൊരുക്കുക.

മാടമ്പി, ഗ്രാൻഡ്​മാസ്​റ്റർ, മിസ്​റ്റർ ഫ്രോഡ്​, വില്ലൻ എന്നീ ചിത്രങ്ങൾ മോഹൻ ലാൽ- ബി. ഉണ്ണികൃഷ്​ണൻ കൂട്ടുകെട്ടിൽ പിറന്നവയാണ്​. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുക്കുന്ന ചിത്രത്തിന്​ 30 കോടി ബജറ്റാണ്​ പ്രതീക്ഷിക്കുന്നത്​.​

കേരളത്തി​െല കുടുംബപ്രേക്ഷകരെ തൃപ്​തിപ്പെട​ുത്തുന്ന വിധത്തിൽ മാസ്​ എൻറർടെയ്​നർ ചിത്രം ഒരുക്കാനാണ്​ സംവിധായകൻ പദ്ധതിയിടുന്നത്​.

പാലക്കാടും ഹൈദരാബാദിലുമായായിരിക്കും ചിത്രീകരണം. രാഹുൽ രാജാണ്​ സംഗീതം. ഷമീർ മുഹമ്മദ്​ എഡിറ്റിങ്​ നിർവഹിക്കും. ദിലീപ്​ ​നായകനായെത്തിയ 'കോടതി സമക്ഷം ബാലൻ വക്കീൽ'ആയിരുന്നു ബി. ഉണ്ണികൃഷ്​ണൻ അവസാനം സംവിധാനം നിർവഹിച്ച ചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalb unnikrishnandrishyam 2
Next Story