Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightബറോസ്​: സംവിധാനത്തിന്​...

ബറോസ്​: സംവിധാനത്തിന്​ ഒരുങ്ങി മോഹൻലാൽ

text_fields
bookmark_border
ബറോസ്​: സംവിധാനത്തിന്​ ഒരുങ്ങി മോഹൻലാൽ
cancel

മും​ബൈ: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന 'ബ​റോ​സി'​െൻറ ചി​ത്രീ​ക​ര​ണം മാ​ർ​ച്ചി​ൽ തു​ട​ങ്ങും. ​ചി​ത്ര​ത്തി​െൻറ ഛായാ​ഗ്രാ​ഹ​ക​നാ​യ സ​ന്തോ​ഷ്​ ശി​വ​നാ​ണ്​ ട്വി​റ്റ​റി​ൽ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്.

മോ​ഹ​ൻ​ലാ​ൽ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക വേ​ഷ​മ​ണി​യു​ന്ന ചി​ത്രം എ​ന്ന നി​ല​യി​ൽ പ്ര​ഖ്യാ​പ​നം മു​ത​ൽ 'ബ​റോ​സ്​' ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ബി​ഗ്​ ബ​ജ​റ്റ്​ ത്രീ​ഡി ഫാ​ൻ​റ​സി​യാ​യി എ​ടു​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സ്​​പെ​യി​​ൻ, പോ​ർ​ചു​ഗ​ൽ, ഘാ​ന, അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ന്ത​ർ​ദേ​ശീ​യ അ​ഭി​നേ​താ​ക്ക​ൾ വേ​ഷ​മി​ടു​ന്നു.

1984ൽ ​ഇ​റ​ങ്ങി​യ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ത്രീ​ഡി ചി​ത്ര​മാ​യ 'മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ' എ​ടു​ത്ത ജി​ജോ പു​ന്നൂ​സി​െൻറ ക​ഥ​യെ ആ​സ്​​പ​ദ​മാ​ക്കി​യാ​ണ്​​ 'ബ​റോ​സ്'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalBarozz
News Summary - Mohanlal ready for directing
Next Story