Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘മേപ്പടിയാൻ’ എന്ന്​...

‘മേപ്പടിയാൻ’ എന്ന്​ പുരസ്കാര പ്രഖ്യാപനത്തിൽ കേൾക്കാനായത് സന്തോഷം -വിഷ്ണു മോഹൻ

text_fields
bookmark_border
sevabharathi is indias largest ngo not to be missed director vishnu mohan in meppadiyan controversy
cancel

കാ​ക്ക​നാ​ട്: ത​നി​ക്ക് പു​ര​സ്കാ​രം ല​ഭി​ച്ച​തി​നേ​ക്ക​ൾ സ​ന്തോ​ഷം ‘മേ​പ്പ​ടി​യാ​ൻ’ എ​ന്ന പേ​ര് ദേ​ശീ​യ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​ൽ കേ​ൾ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​ണെ​ന്ന് മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ച വി​ഷ്ണു മോ​ഹ​ൻ.

മേ​പ്പ​ടി​യാ​ന്‍റെ നി​ർ​മാ​താ​വാ​യ ഉ​ണ്ണി മു​കു​ന്ദ​നോ​ടാ​ണ് ആ​ദ്യ​മാ​യി ന​ന്ദി പ​റ​യു​ന്ന​ത്. ഒ​രാ​ളു​ടെ​യും അ​സി​സ്റ്റ​ന്‍റാ​യി പോ​ലും പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മി​ല്ലാ​ത്ത ത​ന്നെ വി​ശ്വ​സി​ച്ച് സി​നി​മ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യ​ത് അ​ദ്ദേ​ഹ​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടാ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്ത​ത്. മേ​പ്പ​ടി​യാ​ൻ ടീ​മി​ന് അ​വാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നും വി​ഷ്ണു മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national film awarddirectormeppadiyan movieVishnu Mohan
News Summary - meppadiyan movie director Vishnu Mohan national film award
Next Story