Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമരക്കാർ ട്രിബ്യൂട്ട്...

മരക്കാർ ട്രിബ്യൂട്ട് സോങ് 'ഗർജ്ജനം - ദ കൗണ്ട്ഡൗൺ സ്റ്റിമുലേറ്റർ' പുറത്തിറക്കി

text_fields
bookmark_border
marakkar-movie 112121
cancel

'മരക്കാർ -അറബിക്കടലിന്‍റെ സിംഹം' സിനിമയുടെ റിലീസിങ്ങിന് മണിക്കൂറുകൾ അവശേഷിക്കെ ട്രിബ്യൂട്ട് സോങ് പുറത്തിറക്കി ചലച്ചിത്ര പ്രവർത്തകർ.

സംസ്ഥാന പുരസ്കാര ജേതാവ് സുജേഷ് ഹരിയുടെ വരികൾക്ക് ശബ്ദം പകർന്നിരിക്കുന്നത് പിന്നണി ഗായകനായ മത്തായി സുനിൽ ആണ്. സംവിധാന മേഖലയിൽ പ്രവർത്തിക്കുന്ന സോജു ജോഷ്വാ ആശയവും ആവിഷ്കാരവും നിർവഹിച്ച ഗാനത്തിന് സംഗീതം പകർന്നത് നവാഗതനായ യദു നന്ദൻ ആണ്. സൗണ്ട് ഡിസൈൻ ധനുഷ് നയനാറും എഡിറ്റിങ് ജെഷിൻ അനിമോനും നിർവഹിച്ചു.

പ്രിയദർശന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന മരക്കാർ റിലീസ്​ ചെയ്യാൻ ഇനി മണിക്കൂറുകൾ ആണ്​ അവശേഷിക്കുന്നത്​. റിസർവേഷനിലൂടെ മാത്രം 100 കോടി ക്ലബിലെത്തിയ ചിത്രം കേരളത്തിൽ 626 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുക.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marakkar movie
News Summary - marakkar tribute song
Next Story