Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന മഞ്​ജു വാര്യരുടെ 9എം.എം; ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​

text_fields
bookmark_border
ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന മഞ്​ജു വാര്യരുടെ 9എം.എം; ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​
cancel

മഞ്​ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന 9എം.എം എന്ന ചിത്രത്തി​െൻറ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ പുറത്ത്​. മഞ്​ജുവിന്​ പുറമേ സണ്ണിവെയ്​നും ദിലീഷ്​ പോത്തനും, ധ്യാൻ ശ്രീനിവാസനും ചിത്രത്തിൽ വേഷമിടുന്നു.



ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്​ ദിനിൽ ബാബുവാണ്​. വിശാഖ്​ സുബ്രമണ്യനും അജുവർഗീസും ചേർന്നാണ്​ നിർമാണം. സാം സി.എസി​േൻറതാണ്​ സംഗീതം. ഛായഗ്രഹണം: വെട്രി പളനിസ്വാമി, എഡിറ്റിങ്​:സാം മുഹമ്മദ്​ എന്നിവരും ​നിർവഹിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MANJU WARRIER MOVIE 9MM
Next Story