Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഒരാൾ മാത്രം...

ഒരാൾ മാത്രം അഭിനയിക്കുന്ന "18+"; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് മമ്മൂട്ടി

text_fields
bookmark_border
ഒരാൾ മാത്രം അഭിനയിക്കുന്ന 18+; ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത് മമ്മൂട്ടി
cancel

വി ലൈവ് സിനിമാസി​െൻറയും ഡ്രീം ബിഗ് അമിഗോസി​െൻറയും ബാനറിൽ എ.കെ. വിജുബാലിനെ നായകനാക്കി മിഥുൻ ജ്യോതി സംവിധാനം ചെയ്യുന്ന പരീക്ഷണ ചിത്രമാണ് '18+ ". തിരുവനന്തപുരത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തി​െൻറ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ത​െൻറ ഫേസ്ബുക്ക് പേജിലൂടെ ഇന്ന് റിലീസ് ചെയ്തു.

പൂർണമായും ഒരു നടനെ മാത്രം വെച്ച് ചിത്രീകരിക്കുന്ന പരീക്ഷണ ചിത്രമായ "18+" മലയാളത്തിലും തമിഴിലുമാണ് പുറത്തിറങ്ങുന്നത്.

ഛായാഗ്രഹണം-ദേവൻ മോഹൻ, എഡിറ്റിങ്- അർജുൻ സുരേഷ്, സംഗീതം-സഞ്ജയ് പ്രസന്നൻ, ഗാനരചന -ഭാവന സത്യകുമാർ, ആർട്ടസ്- അരുൺ മോഹൻ, സ്റ്റില്‍സ്-രാഗൂട്ടി, പരസ്യകല-നിഥിന്‍, പ്രൊഡക്ഷൻ കൺസൾട്ടന്റ്-ഹരി വെഞ്ഞാറമൂട്, വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie news
News Summary - mammooty releases firstlook poster of 18+
Next Story