Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയുടെ 'വർക്​...

മമ്മൂട്ടിയുടെ 'വർക്​ അറ്റ്​ ഹോം' ലുക്കിന്​ സല്യൂട്ട്​ അടിച്ച്​ സഹതാരങ്ങൾ

text_fields
bookmark_border
മമ്മൂട്ടിയുടെ വർക്​ അറ്റ്​ ഹോം ലുക്കിന്​ സല്യൂട്ട്​ അടിച്ച്​ സഹതാരങ്ങൾ
cancel

കോവിഡ്​ ലോക്​ഡൗണിനെ തുടർന്ന്​ സുപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങൾ സിനിമകൾക്ക്​ അവധി നൽകി വീട്ടിലാണ്​. മുൻ നിര സിനിമാ താരങ്ങൾ അവരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം കുടുംബത്തിനൊപ്പം ചെലവഴിച്ചിട്ടുണ്ടാവുക കൊറോണക്കാലത്തായിരിക്കും. മമ്മൂട്ടിയും കഴിഞ്ഞ ഏതാനും മാസങ്ങളായി വീടി​െൻറ ഗേറ്റിന്​ പുറത്തുപോലും പോകാതെ സ്വയം ചലഞ്ച്​ ഏറ്റെടുത്തിരിക്കുകയാണ്​​.

വീട്ടിലാണെങ്കിലും ത​െൻറ ആരോഗ്യം സംരക്ഷിക്കുന്നതിനും ഫോ​േട്ടാഗ്രഫിയിലുള്ള കമ്പം ഉപയോഗപ്പെടുത്തുന്നതിനും താരം സമയം കണ്ടെത്തുന്നുണ്ട്​. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്​ മമ്മൂട്ടിയുടെ വർകൗട്ട്​ ചിത്രങ്ങളാണ്​. വർക്ക്​ അറ്റ്​ ഹോം എന്ന അടിക്കുറിപ്പിൽ അപ്​ലോഡ്​ ചെയ്​തിരിക്കുന്ന ചിത്രങ്ങൾക്ക്​ ആരാധകരും സഹതാരങ്ങളും ഗംഭീരമെന്ന കമൻറുകളുമായി എത്തിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyInstagram post
News Summary - mammoottys work at home pictures goes viral
Next Story