Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസഹായ വാഗ്ദാനവുമായി...

സഹായ വാഗ്ദാനവുമായി മമ്മൂട്ടിയുടെ അഭിഭാഷകൻ മധുവിന്‍റെ വീട്ടിൽ

text_fields
bookmark_border
Mammoottys Lawyer promises help At the house of Madhu
cancel
camera_alt

മ​മ്മൂ​ട്ടി ഏ​ർ​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ന​ന്ദ​കു​മാ​ർ മ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്നു

അ​ഗ​ളി: ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നി​ര​യാ​യി അ​ട്ട​പ്പാ​ടി​യി​ൽ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ വീ​ട്ടി​ൽ ന​ട​ൻ മ​മ്മൂ​ട്ടി ഏ​ർ​പ്പെ​ടു​ത്തി​യ അ​ഭി​ഭാ​ഷ​ക​രെ​ത്തി. ത​മി​ഴ്നാ​ട് ഹൈ​കോ​ട​തി സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​ൻ ന​ന്ദ​കു​മാ​റും മൂ​ന്ന് ജൂ​നി​യ​ർ അ​ഭി​ഭാ​ഷ​ക​രു​മാ​ണ് മ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ സ​ന്ദ​ർ​ശി​ച്ച​ത്. എ​ല്ലാ നി​യ​മ​സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്തു. കേ​സ​ന്വേ​ഷ​ണം പൊ​ലീ​സ് ശ​രി​യാ​യ നി​ല​യി​ൽ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ്ടെ​ത്തി​യ 16 പ്ര​തി​ക​ളെ​ക്കൂ​ടാ​തെ കൂ​ടു​ത​ൽ പേ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.

മ​ധു സം​ഭ​വ​സ്ഥ​ല​ത്ത്​ നി​ന്ന്​ പൊ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റി​യ ശേ​ഷ​മു​ണ്ടാ​യ കാ​ര്യ​ങ്ങ​ളും ദു​രൂ​ഹ​ത നി​റ​ഞ്ഞ​താ​ണ്. ഇ​തും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം. കേ​സി​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ഹാ​ജ​രാ​കാ​തി​രു​ന്ന​ത് കോ​ട​തി​യു​ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​

യി​രു​ന്നു. വി​ഷ​യം മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മ​മ്മൂ​ട്ടി കേ​സ് ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lawyerMadhu murder case
News Summary - Mammoottys Lawyer promises help At the house of Madhu
Next Story