Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്​ ആമസോൺ പ്രൈമിലേക്ക്​; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മൂട്ടിയുടെ 'ദി...

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്​' ആമസോൺ പ്രൈമിലേക്ക്​; റിലീസ്​ ഡേറ്റ്​ പുറത്തുവിട്ടു

text_fields
bookmark_border

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തി വമ്പൻ തിയറ്റർ വിജയമായി മാറിയ 'ദി പ്രീസ്റ്റ്​' ആമസോൺ പ്രൈമിലേക്ക്​. ചിത്രത്തിന്‍റെ ഡിജിറ്റൽ റേറ്റ്​സ്​ വലിയ തുകയ്​ക്കായിരുന്നു പ്രൈം വിഡിയോ സ്വന്തമാക്കിയത്​. ഏപ്രിൽ 14 മുതൽ ഇന്ത്യയടക്കമുള്ള 240 രാജ്യങ്ങളിലെ ആമസോൺ പ്രൈം പ്രേക്ഷകർക്ക്​ 'ദി പ്രീസ്റ്റ്​' ആസ്വദിക്കാനാകും.

നവാഗത സംവിധായകനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്​ത ചിത്രം നിർമിച്ചിരിക്കുന്നത്​ ആ​േന്‍റാ ജോസഫും ബി. ഉണ്ണികൃഷ്​ണനും ചേർന്നാണ്​. മഞ്​ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമായി എത്തിയ ദി പ്രീസ്റ്റിൽ ബേബി മോണിക്ക, നിഖില വിമൽ, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി. രാഹുൽ രാജായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The PriestAmazon Prime Video
News Summary - Mammootty Starrer The Priest On Amazon Prime Video
Next Story