Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയത് റോളക്സ് വാച്ച്; വില കേട്ട് ഞെട്ടി ആരാധകർ

text_fields
bookmark_border
Mammootty Gifted  Rs 11 Lakh Rolex  Watch For Asif Ali
cancel

മ്മൂട്ടിയെ കേന്ദ്രകഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി കമ്പനി സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 7നാണ് തിയറ്ററുകളിൽ എത്തിയത്. റോഷാക്കിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. മുഖംമൂടിയണിഞ്ഞാണ് ആസിഫ് ചിത്രത്തിൽ അഭിനയിച്ചത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് ആസിഫ് അലിക്ക് മമ്മൂട്ടി നൽകിയ സ്നേഹസമ്മാനമാണ്. റോളക്സ് വാച്ചാണ് നൽകിയിരിക്കുന്നത്. ആസിഫ് പോലും മെഗാസ്റ്റാറിൽ നിന്ന് ഇങ്ങനെയൊരു സമ്മാനം പ്രതീക്ഷിച്ചില്ല. ചിത്രത്തിന്റെ വിജ‍യാഘോഷവേളയിലാണ് വാച്ച് സമ്മാനനിച്ചത്.

ഓൺലൈനിൽ പത്ത് ലക്ഷമാണ് വാച്ചിന്റെ വില. മാർക്കറ്റിൽ 11 ലക്ഷം രൂപയാണ്. റോളക്സിന്റെ ഡീപ് സീ ഡ്വെല്ലെർ വാച്ചാണ് നൽകിയിരിക്കുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തൽ. വാട്ടർ റെസിസ്റ്റാണ് വാച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mammootty Gifted Rs 11 Lakh Rolex Watch For Asif Ali
Next Story