Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പൊലീസിന് അലീക്കയെ തൊടാൻ കഴിയില്ല; മാലിക്കിന്റെ പുതിയ ട്രെയിലർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'പൊലീസിന് അലീക്കയെ...

'പൊലീസിന് അലീക്കയെ തൊടാൻ കഴിയില്ല'; മാലിക്കിന്റെ പുതിയ ട്രെയിലർ

text_fields
bookmark_border

ജൂലൈ 15ന് ആമസോൺ പ്രൈമിൽ​ പ്രീമിയർ ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കിന്റെ പുതിയ ട്രെയിലർ പുറത്ത്.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിമിഷ സജയനാണ് നായിക. സുലൈമാന്‍ മാലിക്​ എന്ന തീരദേശ ജനതയുടെ നായകന്‍റെ ഇരുപത് മുതല്‍ 55 വയസ് വരെയുള്ള ജീവിതമാണ് സിനിമ.‌

ആ​േന്‍റാ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആ​േന്‍റാ ജോസഫ് നിർമിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദുനാഥ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MalikFahadh FaasilNimisha SajayanMahesh NarayananAmazon Prime Video
News Summary - Malik Movie New Trailer
Next Story