Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇത് മലയാളിയുടെ കഥയെന്ന് ഫഹദ് ഫാസിൽ; മാലികിന്‍റെ മേക്കിങ് കാഴ്ചകൾ

text_fields
bookmark_border
ഇത് മലയാളിയുടെ കഥയെന്ന് ഫഹദ് ഫാസിൽ; മാലികിന്‍റെ മേക്കിങ് കാഴ്ചകൾ
cancel

മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം 'മാലിക്' ചർച്ചയാകുന്നതിനിടെ ചിത്രത്തിന്‍റെ മേക്കിങ് വിഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ.

ചിത്രത്തിലെ സിംഗിൾ ഷോട്ടിനെകുറിച്ചും കൂറ്റൻ സെറ്റിനെ കുറിച്ചും സംവിധായകൻ മഹേഷ് നാരായണൻ തന്നെ വിവരിക്കുന്നുണ്ട്. ചിത്രത്തിനായി എടുത്ത തയാറെടുപ്പുകൾ ഫഹദ് ഫാസിൽ, നിമിഷ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് എന്നിവർ വിവരിക്കുന്നു.

ഇത് മലയാളിയുടെ കഥയാണെന്നും ഫഹദ് വിവരിക്കുന്നു.കടല്‍തീരത്ത് ഷൂട്ടിങ് ബുദ്ധിമുട്ടുള്ളതിനാല്‍ സെറ്റ് ഇട്ടാണ് പടം ചിത്രീകരിച്ചത്. സെറ്റിന്റെ മിനിയേച്ചര്‍ ഉണ്ടാക്കിയാണ് സെറ്റിന്റെ പൂര്‍ണ രൂപം എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malik Behind The Scene
Next Story