Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോദ്ധക്ക് ശേഷം എ.ആർ റഹ്മാൻ വീണ്ടും; ഫഹദ് ചിത്രം 'മലയൻകുഞ്ഞ്' ട്രെയിലറെത്തി
text_fieldsbookmark_border
വിഖ്യത സംവിധായകൻ ഫാസിൽ നിർമിച്ച് ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മലയൻകുഞ്ഞിെൻറ ട്രെയിലർ പുറത്ത്. സജിമോൻ പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ പ്രശസ്ത സംഗീത സംവിധായകൻ എ.ആർ റഹ്മാൻ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരികയാണ്. മഹേഷ് നാരായണനാണ് ചിത്രത്തിെൻറ രചന നിർവഹിച്ചിരിക്കുന്നത്.
Next Story

