Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
anand padvardhan reason movie
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightആനന്ദ് പട്​വർധ​െൻറ...

ആനന്ദ് പട്​വർധ​െൻറ 'റീസൺ' മലയാളം പതിപ്പ് ഓൺലൈൻ പ്രദർശനം

text_fields
bookmark_border

ആനന്ദ് പട്​വർധ​െൻറ അതിശക്തമായ രാഷ്​​​ട്രീയ സിനിമ റീസൺ മലയാളം പതിപ്പ് നവംബർ 29, 30 തീയതികളിൽ എഫ്​.എഫ്​.എസ്​.ഐ കേരളം ഓൺലൈനായി പ്രദർശിപ്പിക്കുന്നു. രാവിലെ ഒമ്പത്​ മുതലാണ്​ പ്രദർശനം.

260 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം പുറത്തുവരാതിരിക്കാൻ ഭരണകൂടം ശ്രമിച്ചെങ്കിലും കോടതി വിധിയിലൂടെ പ്രേക്ഷകരി​േലക്ക്​ എത്തുകയായിരുന്നു. ചിത്രം കാണാനുള്ള സുവർണ്ണാവസരം ഉപയോഗപ്പെടുത്തണമെന്ന്​ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി ജനറൽ സെക്രട്ടറി പ്രകാശ് ശ്രീധർ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anand Patwardhanreason
News Summary - Malayalam version of Anand Patwardha's 'Reason' online exhibition
Next Story