Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവ​െൻറ ജീവിതത്തിലെ ഇരുൾ മൂടിയ ആ രാത്രി- സസ്​പെൻസ്​ നിറഞ്ഞ്​ തമി ട്രെയിലര്‍
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightഅവ​െൻറ ജീവിതത്തിലെ...

അവ​െൻറ ജീവിതത്തിലെ ഇരുൾ മൂടിയ ആ രാത്രി- സസ്​പെൻസ്​ നിറഞ്ഞ്​ 'തമി' ട്രെയിലര്‍

text_fields
bookmark_border

കൊച്ചി: ഷൈൻ ടോം ചോക്കോ, സോഹന്‍ സീനു ലാല്‍, ഗോപിക അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ.ആര്‍. പ്രവീണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തമി' എന്ന ചിത്രത്തി​െൻറ ട്രെയിലര്‍ സംവിധായന്‍ പ്രിയദര്‍ശന്‍, യുവ നടന്‍ നിവിന്‍ പോളി എന്നിവര്‍ തങ്ങളുടെ ഫേസ്ബുക്ക്​​ പേജിലൂടെ റിലീസ് ചെയ്തു.

സുനില്‍ സുഖദ, ശരണ്‍ എസ്.എസ്, ശശി കലിംഗ, ഷാജി ഷോഫൈന്‍, നിതിന്‍ തോമസ്സ്, ഉണ്ണി നായര്‍, അരുണ്‍ സോള്‍, രവിശങ്കര്‍, രാജന്‍ പാടൂര്‍, നിതീഷ് രമേശ്, ആഷ്​ലി ഐസക്ക്​ എബ്രാഹം, ഡിസ്നി ജെയിംസ്, ജീസ്മ ജീജി, വിജയലക്ഷ്മി, തുഷാര നമ്പ്യാര്‍, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരന്‍, ഗീതി സംഗീത, മായാ വിനോദിനി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.

സ്​കൈ ഹൈ എൻറര്‍ടെെയ്മെൻറ്​ നിർമിക്കുന്ന ഈ ചിത്രത്തി​െൻറ ഛായാഗ്രഹണം സന്തോഷ് സി. പിള്ളയാണ്​. ഫൗസിയ അബൂബക്കര്‍, നിഥിഷ് നടേരി എന്നിവരുടെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിനോദ് പറവൂര്‍, പ്രൊജക്റ്റ് ഡിസെനര്‍-ഷാജി ഷോഫൈൻ, കല-അരുണ്‍ വെഞ്ഞാറമൂട്, മേക്കപ്പ്-ലാലു കൂട്ടാലിഡ, വസ്ത്രാലങ്കാരം-സഫദ് സെയിന്‍, സ്​റ്റില്‍സ്-വിഷ്ണു ക്യാപ്​ചര്‍, പരസ്യകല-എസ്.കെ. നന്ദു, എഡിറ്റര്‍-നൗഫല്‍ അഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-വിനയ് ചെന്നിത്തല, അസോസിയേറ്റ് ഡയറക്ടര്‍-രമേശ് മകയിരം, അസിസ്​റ്റൻറ്​ ഡയറക്ട്ടേഴ്സ്-അതുല്യ പി. കുമാര്‍, അജിന്‍ സാം, സേവ്യര്‍, അശ്വിന്‍ രാഹുല്‍ കുറുപ്പ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പില്‍, വാര്‍ത്ത പ്രചരണം-എ.എസ് ദിനേശ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shine Tom ChackoMalayalam movie 'Thami'
News Summary - Malayalam movie 'Thami' trailer released
Next Story