അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നി ചിത്രങ്ങൾക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ലവ്' ജനുവരി 29ന് തീയറ്ററുകളിൽ എത്തുന്നു. ഷൈൻ ടോം ചാക്കോ, രജീഷ വിജയൻ, വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്‍റണി എ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ക്യാമറ ജിംഷി ഖാലിദ്. എക്സൻ ഗാരി പെരേരയും നേഹ എസ്.നായരുമാണ് സംഗീത സംവിധാനം.