Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കാറ്റ് വിതച്ചവർ'...

'കാറ്റ് വിതച്ചവർ' ആക്ഷൻ പ്രൈം ഒ.ടി.ടിയിൽ റിലീസ്​ ചെയ്യും

text_fields
bookmark_border
malayalam movie kaattu vithachavar release in action prime ott
cancel

1976-ൽ അടിയന്തിരാവസ്ഥക്കാലത്ത് കാണാതായ എഞ്ചിനീയറിംഗ് വിദ്യാർഥി രാജനെ കണ്ടെത്താൻ നടത്തിയ അന്വേഷണത്തി​െൻറ കഥ പറയുന്ന 'കാറ്റ് വിതച്ചവർ' ആക്ഷൻ പ്രൈം ഒ.ടി.ടിയിൽ റിലീസായി. ഫിംഗർ പ്രിൻറ്, ഗാർഡിയൻ എന്നീ കുറ്റാന്വേഷണ ചിത്രങ്ങൾ ഒരുക്കിയ സതീഷ് പോളാണ്​ സിനിമക്ക്​ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്​. ഏറ്റവും മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്​സ്​ അവാർഡും ലഭിച്ചിട്ടുണ്ട്​.


പ്രകാശ് ബാരെ, ടിനി ടോം തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓറിയന്റൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, ഷിബു ഏതൻസ്, സുരേഷ് അച്ചൂസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:releasekaattu vithachavaraction prime ott
News Summary - malayalam movie kaattu vithachavar release in action prime ott
Next Story