Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബേസിൽ ജോസഫ് നായകനായ ഫാലിമി ഒ.ടി.ടിയിലേക്ക്
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightബേസിൽ ജോസഫ് നായകനായ...

ബേസിൽ ജോസഫ് നായകനായ ഫാലിമി ഒ.ടി.ടിയിലേക്ക്

text_fields
bookmark_border

തിയേറ്ററിൽ മികച്ച വിജയം നേടിയ ഫാലിമി ഒ.ടി.ടിയിലേക്ക്. ബേസിൽ ജോസഫ് നായകനായ ചിത്രത്തിന്റെ ഒ.ടി.ടി അവകാശം സ്വന്തമാക്കിയത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ആണ്. ബേസിലിനൊപ്പം ജ​ഗദീഷ്, മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നവംബർ 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. നവാഗതനായ നിതിഷ് സഹദേവ് ആണ് സംവിധായകൻ. നിതീഷിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സാഞ്ചോ ജോസഫാണ്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്‌സ് എന്റർടെയ്ൻമെന്റ്സ് നിർമ്മിക്കുന്ന ചിത്രമാണിത്. സൂപ്പർ ഡൂപ്പർ ഫിലിംസും ചിത്രത്തിന്റെ നിർമ്മാണപങ്കാളികളാണ്.

ഫാലിമി ഡിസംബർ 15ന് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ്​ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Basil JosephMovie NewsOTTFalimy
News Summary - Malayalam Movie Falimy On OTT
Next Story