Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗുജറാത്ത് കലാപത്തിൻെറ...

ഗുജറാത്ത് കലാപത്തിൻെറ പശ്ചാത്തലത്തിൽ "ഹൃദയം സംസാരിക്കുന്നു"

text_fields
bookmark_border
ഗുജറാത്ത് കലാപത്തിൻെറ പശ്ചാത്തലത്തിൽ ഹൃദയം സംസാരിക്കുന്നു
cancel

കൊച്ചി: 'മഹാരാജാസ് ടാക്കീസ്' എന്ന ചിത്രത്തിനു ശേഷം ദേവീദാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "ഹൃദയം സംസാരിക്കുന്നു". 2002ല്‍ ഗുജറാത്തില്‍ ഉണ്ടായ വംശീയ കലാപത്തിൻെറ പശ്ചാത്തലത്തിലുണ്ടായ അവിശ്വസിനീയമായ അനുഭവങ്ങളുടെ കഥയാണ്​ ചിത്രം പറയുന്നത്​.

ചിത്രത്തിൻെറ ഷൂട്ടിങ്​ ചിങ്ങമാസത്തിൽ ആരംഭിക്കും. എം. എ ക്രിയേഷന്‍സിൻെറ ബാനറില്‍ എം പ്രദീപ്, ഡോക്ടര്‍ അജിത്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2002 Gujarat Riothridayam samsarikkunnu
Next Story