Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമാധുരി ദീക്ഷിതിന്റെ...

മാധുരി ദീക്ഷിതിന്റെ മകൻ അരിൻ നെനെ കരൺ ​ജോഹർ സിനിമയിൽ സംവിധാന സഹായിയാകുന്നു

text_fields
bookmark_border
മാധുരി ദീക്ഷിതിന്റെ മകൻ അരിൻ നെനെ കരൺ ​ജോഹർ സിനിമയിൽ സംവിധാന സഹായിയാകുന്നു
cancel

മുംബൈ: മാധുരി ദീക്ഷിതിന്റെ മകൻ അരിൻ നെനെ സംവിധാന സഹായിയാകുന്നു. കരൺ ജോഹറിന്റെ പുതിയ ചിത്രമായ ​'റോക്കി ഔർ റാണി കി പ്രേം കഹാനി​'യിലായ സംവിധാന സഹായിയായി എത്തുന്നത്. സംവിധാനരംഗത്തെക്കുള്ള കരൺ ജോഹറിന്റെ തിരിച്ചു വരവ് ചിത്രമാണ് റോക്കി ഔർ റാണി കി പ്രേം കഹാനി.

ഇതിന് മുമ്പ് 2016ൽ എ ദിൽ ഹേ മുഷ്കിലാണ് കരൺ ജോഹർ അവസാനമായി സംവിധാനം ചെയ്ത ചിത്രം. രൺവീർ സിങ്ങും അലിയ ഭട്ടുമാണ് ചിത്രത്തിൽ പ്രധാന​ വേഷത്തിലെത്തുന്നത്. ശബാന ആസ്മി, ധർമ്മേന്ദ്ര, ജയബച്ചൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

ഏതാനം ദിവസങ്ങൾക്ക് മുമ്പ് കരൺ ജോഹർ സിനിമയെ സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. 2023ലാണ് സിനിമ തിയറ്ററുകളിലെത്തുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karan Johar
News Summary - Malaika Arora's Son Arhaan Khan, Madhuri Dixit's Son Arin Nene
Next Story