Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightരവി തേജയുടെ ടൈഗര്‍...

രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബർ 20ന്

text_fields
bookmark_border
രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബർ 20ന്
cancel

വി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് രവി തേജയുടെ നായികമാരായി എത്തുന്നത്.

സംവിധായകൻ വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം ;ശ്രീകാന്ത് വിസ്സ , സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi TejaTiger Nageswara Rao
News Summary - Maharaja Ravi Teja Film Tiger Nageswara Rao Releasing On October 20
Next Story