Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജൂണിന്​ ശേഷം...

ജൂണിന്​ ശേഷം 'മധുര'വുമായി അഹമ്മദ്​ ഖബീർ; ജോജുവും അർജുൻ അശോകനും നായകൻമാർ

text_fields
bookmark_border
ജൂണിന്​ ശേഷം മധുരവുമായി അഹമ്മദ്​ ഖബീർ; ജോജുവും അർജുൻ അശോകനും നായകൻമാർ
cancel

സൂപ്പർഹിറ്റ്​ ചിത്രം 'ജൂണി'ന്​ ശേഷം അഹമ്മദ്​ ഖബീർ സംവിധാനം ​ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'മധുരം' എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്​, അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ എന്നീവരാണ്​ പ്രധാന താരങ്ങളാവുന്നത്​. സംവിധായകൻ തന്നെയാണ്​ ചിത്രത്തെ കുറിച്ച്​ ഫേസ്​ബുക്കിലൂടെ അറിയിച്ചത്​.

അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസി​െൻറ ബാനറിൽ ജോജു ജോർജും സിജോ വടക്കനും ചേർന്നാണ്​ മധുരം നിർമിക്കുന്നത്​. ആഷിഖ്​ ​െഎമർ, ഫഹീം സഫർ എന്നിവർ ചേർന്നാണ്​ തിരക്കഥയൊരുക്കിയിരിക്കുന്നത്​. ജിതിൻ സ്റ്റാനിസ്​ലോസാണ്​ ഛായാഗ്രഹണം, നിഷം അബ്​ദുൽ വഹാബ്​ സംഗീതവും മഹേഷ്​ ഭുവനേന്ദ്​ എഡിറ്റിങ്ങും നിർവഹിക്കും.

After June, its "മധുരം" "Madhuram".

Starring Joju George Arjun Ashokan Nikhila Vimal Shruti Ramachandran .

Shoot starts...

Posted by Ahammed Khabeer on Thursday, 17 December 2020

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju GeorgeArjun AshokanMadhuramAhammed Khabeer
News Summary - Madhuram Starring Joju George Arjun Ashokan
Next Story