Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജൂൺ ടീം വീണ്ടും; മധുരത്തിന്‍റെ മധുരമേറിയ ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right'ജൂൺ' ടീം വീണ്ടും;...

'ജൂൺ' ടീം വീണ്ടും; 'മധുര'ത്തിന്‍റെ മധുരമേറിയ ട്രെയിലർ പുറത്തുവിട്ട്​ അണിയറപ്രവർത്തകർ

text_fields
bookmark_border

അഹമ്മദ്​ കബീർ സംവിധാനം ചെയ്​ത്​ ജോജു​ ജോർജ്​ നായകനാകുന്ന 'മധുരം' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്​. 'ജൂൺ' എന്ന സൂപ്പർഹിറ്റ്​ ചിത്രത്തിന്‍റെ ടീം വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്​.​ സോണി ലൈവില്‍ ക്രിസ്മസ് റിലീസായി പ്രതീക്ഷിക്കുന്ന ചിത്രം ഫീല്‍ ഗുഡ് പ്രണയ ചിത്രമെന്ന ലേബലിലാണ് പുറത്തിറങ്ങുന്നത്.

അർജുൻ അശോകൻ, നിഖിലാ വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്​. ജോജു ജോര്‍ജും ബാദുഷയും നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഹിഷാം അബ്ദുല്‍ വഹാബാണ്. മഹേഷ് ഭുവാനന്ദാണ് ചിത്രത്തിന്‍റെ ചിത്രസംയോജകന്‍. രോഹിത് കെ സുരേഷാണ് സ്റ്റില്‍സ്. ജിതിൻ സ്റ്റാൻസിസ്‍ലാസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju GeorgeNikhila VimalShruti RamachandranArjun AshokanMadhuram MovieMadhuram Movie Trailer
News Summary - Madhuram Malayalam Movie Official Traile out
Next Story