Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമദ്രാസി:...

മദ്രാസി: ശിവകാർത്തികേയനും മുരുഗദോസും ഒന്നിക്കുന്ന ചിത്രം റിലീസിനൊരുങ്ങുന്നു

text_fields
bookmark_border
sivakarthikeyan
cancel

ശിവകാർത്തികേയനെ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്ത മദ്രാസിയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിൽ എത്തും. ശിവകാർത്തികേയന്‍റെ 26മത്തെ ചിത്രമായ മദ്രാസി അദ്ദേഹത്തിന്റെ 39-ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയാണ് ചിത്രത്തിന്‍റെ നിർമാതാക്കൾ ശിവകാർത്തികേയനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പം റിലീസ് തീയതി പങ്കുവെച്ചത്. എ. ആർ മുരുഗദോസും ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ടിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നിർവഹിക്കുന്നത്.

ചിത്രത്തിന്റെ ഹിന്ദി പതിപ്പിന് 'ദിൽ മദ്രാസി' എന്നാണ് പേര്. നാടകീയമായ യുദ്ധരംഗങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ടീസറിൽ വൻ സ്വീകരണമായിരുന്നു ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sivakarthikeyanAR Murugadoss
News Summary - Madharasi: Sivakarthikeyan, Murugadoss's film locked for September release
Next Story