Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കവി റഫീഖ് അഹമ്മദി​െൻറ ആദ്യ തിരക്കഥ സിനിമയാകുന്നു ​

text_fields
bookmark_border
Lyricist Rafeeq Ahamed debuts as scriptwriter for a Hindi film
cancel

കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്ന സിനിമയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സിനിമക്കായി സംഗീത സംവിധായകരായ രമേഷ് നാരായണൻ , ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ ഒന്നിക്കും. വിജീഷ് മണി സംവിധാനം ചെയ്യുന്ന റഫീഖ് അഹമ്മദ് സിനിമയുടെ പേര്, ഒക്ടോബർ 24ന് ഞായറാഴ്ച വൈകീട്ട് ആറിന്​ സിനിമാ താരങ്ങൾ തങ്ങളുടെ ഫെയിസ്​ബുക്ക്​ പേജിലൂടെ ശീർഷക ഗാനം അവതരിപ്പിച്ചു കൊണ്ട് റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം ഡൽഹിയിൽ ആരംഭിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lyricist Rafeeq Ahamed debuts as scriptwriter for a Hindi film
Next Story