Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകോമഡിയും ഹൊററുമായി...

കോമഡിയും ഹൊററുമായി അക്ഷയ്​ കുമാറി​െൻറ ലക്ഷ്​മി ബോംബ്​; തരംഗമായി ട്രെയിലർ

text_fields
bookmark_border
കോമഡിയും ഹൊററുമായി അക്ഷയ്​ കുമാറി​െൻറ ലക്ഷ്​മി ബോംബ്​; തരംഗമായി ട്രെയിലർ
cancel

ബോളിവുഡ്​ സൂപ്പർതാരം അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറൻസ്​ സംവിധാനം ചെയ്ത ഹിന്ദി ചിത്രം ലക്ഷ്മി ബോംബി​െൻറ ട്രയിലര്‍ പുറത്തിറങ്ങി. രാഘവ ലോറൺസ്​ തന്നെ നായകനായി വമ്പൻ ഹിറ്റായി മാറിയ തമിഴ്​ ചിത്രം കാഞ്ചനയുടെ റീമേക്കാണ്​ ലക്ഷ്​മി ബോംബ്​. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ നവംബര്‍ 9ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തി​െൻറ രണ്ടാം ഭാഗമാണ് കാഞ്ചന. രാഘവ ലോറന്‍സ്, ശരത് കുമാര്‍, ലക്ഷ്മി റായ്, കോവൈ സരള, ദേവന്‍,ബാബു ആന്റണി എന്നിവരായിരുന്നു ചിത്രത്തിലെ താരങ്ങള്‍. ചിത്രം വന്‍ ഹിറ്റായിരുന്നു. കല്‍പന എന്ന പേരില്‍ കന്നഡയിലും മായ എന്ന പേരില്‍ സിംഹളയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kiara AdvaniAkshay KumarLaxmmi Bomb
Next Story