Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടനും അഭിഭാഷകനുമായ ദിനേശ് മേനോൻ അന്തരിച്ചു

text_fields
bookmark_border
Highcourt Lawyer And Actor Dinesh Menon Passed Away
cancel

കൊച്ചി:ഹൈകോടതി അഭിഭാഷകൻ ഐ. ദിനേശ് മേനോൻ(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം രവിപുരം ശ്മശാനത്തിൽ നടക്കും.

ഒട്ടേറെ ചിത്രങ്ങളിൽ ദിനേശ് മേനോൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടകവീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പ്രേംനസീറിന്റെ മകനായും ദിനേശ് അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lawyer And Actor Dinesh Menon Passed Away
Next Story