Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു; പ്രദർശനം 16 മുതൽ

text_fields
bookmark_border
കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു; പ്രദർശനം 16 മുതൽ
cancel

കൊച്ചി: മഹാകവി കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു. കെ.പി. കുമാരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ചിത്രത്തിലൂടെയാണ് കുമാരനാശാന്റെ ജീവിതം അഭ്രപാളികളിലെത്തുന്നത്. 16ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ചരിത്രം വേണ്ടരീതിയിൽ അടയാളപ്പെടുത്താത്ത കുമാരനാശാന്‍റെ നൂറാം ചരമവർഷികത്തിന്‍റെ ഭാഗമായാണ് ചിത്രം പുറത്തിറക്കുന്നത്. വാര്‍ത്തസമ്മേളനത്തില്‍ സംവിധായകന്‍ കെ.പി. കുമാരന്‍, നിര്‍മാതാവ് എം. ശാന്തമ്മ പിള്ള, സുരേഷ്, വേണു എന്നിവര്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kumaran Asan's life becomes a movie
Next Story