Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുച് കുച് ഹോത്താ ഹേ താരം 'ബഡാ ഹോഗയാ'; വിവാഹനിശ്ചയം കഴിഞ്ഞു
text_fieldsbookmark_border
ബോളിവുഡിലെ എക്കാലത്തേയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ കുച് കുച് ഹോത്താ ഹേയിലൂടെ സിനിമ പ്രേമികളുടെ ഹൃദയം കവർന്ന പർസാൻ ദസ്തൂരിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കരൺ ജോഹറിന്റെ സംവിധാനത്തിൽ 1998ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഷാരുഖ് ഖാൻ, കജോൾ, റാണി മുഖർജി തുടങ്ങിയവർക്കൊപ്പം കുഞ്ഞുസർദാറായി അഭിനയിച്ച താരം കൈയ്യടി നേടിയിരുന്നു.
29കാരനായ പർസാൻ ദീർഘകാലമായി ബന്ധമുള്ള ദെൽന ഷെറോഫിനെയാണ് വിവാഹം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ പർസാൻ തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചത്.
കഹോ ന പ്യാർഹേ, മുഹബ്ബതൈൻ, ഖബീ ഖുഷി ഖബീ ഗം അടക്കമുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും പർസാൻ മുഖം കാണിച്ചിട്ടുണ്ട്.
Next Story

