Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'കിളിയോ...അതെന്ത്​...

'കിളിയോ...അതെന്ത്​ ഉൗളപ്പേര്​?'- ലോക്​ഡൗണിൽ 'കിളി പോയവരുടെ' കഥയുമായി 'കിളി'

text_fields
bookmark_border
കിളിയോ...അതെന്ത്​ ഉൗളപ്പേര്​?- ലോക്​ഡൗണിൽ കിളി പോയവരുടെ കഥയുമായി കിളി
cancel

അപ്രതീക്ഷിതമായെത്തിയ കോവിഡ് ലോക്​ഡൗണിൽ 'കിളി പോയ​' ചെറുപ്പക്കാരുടെ കഥയുമായി വരുന്ന 'കിളി'യുടെ ട്രെയ്​ലർ പുറത്തിറങ്ങി. ലോക്​ഡൗണിൽ കുടുങ്ങിയ ചെറുപ്പക്കാരുടെ പൊല്ലാപ്പുകളും അവർക്കിടയിലേക്കെത്തുന്ന​ 'അപ്രതീക്ഷിത അതിഥി'യുമൊക്കെയാണ്​ 'കിളി' പറയുന്നത്​. മൈ ഡെസിഗ്​നേഷൻ സ്റ്റുഡിയോസും ഫൺറ്റാസ്റ്റിക്​ ഫിലിംസും നിർമിക്കുന്ന സിനിമയുടെ രചനയും സംവിധാനവും വിഷ്​ണു ഗോവിന്ദനാണ്​.

അജു വർഗീസ്​, വിശാഖ്​ നായർ, കാർത്തിക്​ ശങ്കർ, ശ്രീജിത്ത്​ രവി, ആർജെ മാത്തുക്കുട്ടി,ആനന്ദ്​ മൻമഥൻ, ബി. ശ്രീജിത്ത്​, ഗോപൻ മങ്ങാട്ട്​, മേഘ ജെനിൻ, ഗംഗ, മിഥുൻ എം. ദാസ്​, ഷാമിൽ ബഷീർ, ജെറിൽ വർഗീസ്​ എന്നിവരാണ്​ അഭിനേതാക്കൾ. എബ്രഹാം ​ജോസഫ്​ ഛായാഗ്രഹണവും ബിനീഷ്​ ഭാസ്​കരൻ എഡിറ്റിങും നിർവഹിക്കുന്നു. നിരഞ്​ജ്​ സുരേഷ്​ ആണ്​ സംഗീതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movie KILI
News Summary - KILI trailer released
Next Story