Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തല്ലുമാല പൂജ നടന്നു; ചിത്രീകരണം തലശ്ശേരിയിൽ

text_fields
bookmark_border
Khalid Rahmans Thallumaala goes on floors
cancel

ആഷിക്ക് ഉസ്​മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ സ്വിച്ച് ഓൺ അഞ്ചുമന ക്ഷേത്രത്തിൽ നടന്നു.

മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തി​െൻറ തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. സംഗീതം വിഷ്ണു വിജയ്. ചിത്രീകരണം ഉടൻ തന്നെ തലശ്ശേരിയിൽ ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Khalid Rahman's Thallumaala goes on floors
Next Story