Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും

text_fields
bookmark_border
ഈ പ്രഖ്യാപനം ഇന്ത്യൻ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.
കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ്  നിർമ്മിക്കുന്ന പുതിയ ചിത്രം സുധ കൊങ്ങര സംവിധാനം ചെയ്യും
cancel
Listen to this Article

ഇന്ത്യൻ ബോക്സ് ഓഫീസിൽ പുതിയ ചലനങ്ങൾ സൃഷ്ടിച്ച് മുന്നേറുകയാണ് കെജി.എഫ്: ചാപ്റ്റർ 2. കെജി.എഫ് നിർമ്മാതാക്കളായ ഹോംബലെ ഫിലിംസ് തങ്ങളുടെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിക്കുകയാണിപ്പോൾ.

സൂര്യ നായകനായ 'സൂരറൈ പോട്ര്' സംവിധാനം ചെയ്ത സുധാ കൊങ്ങരയാണ് ഹോംബലെ ഫിലിംസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. മാധവൻ നായകനായ 'ഇരുദ്ധി സുട്ര്', സൂര്യ നായകനായ 'സൂരറൈ പോട്ര്' എന്നീ നിരൂപക പ്രശംസ നേടിയ രണ്ട് ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ചതിന് ശേഷമാണ് സുധ കൊങ്ങര ഹോംബലെ ഫിലിംസുമായി ഒന്നിക്കുന്നത്.ഈ പ്രഖ്യാപനം ഇന്ത്യൻ സിനിമാ വ്യവസായങ്ങളെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

ഹോംബലെ ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രമാണ് സലാർ. പ്രഭാസ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ ജി എഫ് സംവിധാനം ചെയ്ത പ്രശാന്ത് നീലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'KGF 2' makers announce new film with 'Soorarai Pottru' director Sudha Kongara
Next Story