Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകീരവാണി വീണ്ടും...

കീരവാണി വീണ്ടും മലയാളത്തിലേക്ക്! ഗിന്നസ് പക്രുവിന്റെ 'മജീഷ്യൻ' ഒരുങ്ങുന്നു

text_fields
bookmark_border
Keeravani returns to Malayalam In guinnes pakru movie magician
cancel

​ഗിന്നസ് പക്രുവിനെ കേന്ദ്ര കഥാപാത്രമാക്കി വിജീഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മജീഷ്യൻ. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടന്നു. ഓസ്കർ ജേതാവും സംഗീത സംവിധായകനുമായ കീരവാണിയാണ് ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നിർവഹിച്ചത്. പരിപാടിയുടെ ചിത്രങ്ങൾ ​ഗിന്നസ് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. പക്രു പ്രധാന വേഷത്തിലെത്തുന്ന എട്ടാമത്തെ ചിത്രമാണിത്.

പക്രു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നതും കീരവാണിയാണ്. ഒരു ഇടവേളക്ക് ശേഷം കീരവാണി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. കാമറ-അഴകപ്പൻ. ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ മന്ത്രി ശിവൻകുട്ടിയും പങ്കെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MMKeeravaniIndian musical composerguinnesspakrumagicianmalayalamfilm
News Summary - Keeravani returns to Malayalam In guinnes pakru movie magician
Next Story