Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കങ്കണയുടെ തലൈവി സെപ്തംബർ 10ന് റിലീസ് ചെയ്യും

text_fields
bookmark_border
Thalaivi
cancel

കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം തലൈവി സെപ്റ്റംബര്‍ 10ന് റിലീസ് ചെയ്യും.കങ്കണ തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയതി അടങ്ങിയ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. ചിത്രം തിയറ്ററിലാണ് റിലീസ് ചെയ്യുക.

ചിത്രത്തില്‍ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വേഷമാണ് കങ്കണ അവതരിപ്പിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എം.ജി.ആറിന്‍റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്.

2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kangana Ranaut's Talaivi will be released on September 10
Next Story