Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകമൽ ഹാസൻ രജനികാന്തിനെ...

കമൽ ഹാസൻ രജനികാന്തിനെ സന്ദർശിച്ചു

text_fields
bookmark_border
കമൽ ഹാസൻ രജനികാന്തിനെ സന്ദർശിച്ചു
cancel

ചെ​ന്നൈ: മ​ക്ക​ൾ നീ​തി മ​യ്യം പ്ര​സി​ഡ​ൻ​റും ന​ട​നു​മാ​യ ക​മ​ൽ ഹാ​സ​ൻ ര​ജ​നി​കാ​ന്തി​നെ സ​ന്ദ​ർ​ശി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ ചെ​ന്നൈ പോ​യ​സ്​​ഗാ​ർ​ഡ​നി​ലെ വ​സ​തി​യി​ൽ​ചെ​ന്നാ​ണ്​ ക​മ​ൽ ഹാ​സ​ൻ ര​ജ​നി​കാ​ന്തി​നെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്​​ച 45 മി​നി​റ്റു നീ​ണ്ടു. ര​ജ​നി​കാ​ന്ത്​ രാ​ഷ്​​ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ച്ചി​ല്ലെ​ങ്കി​ലും ത​െൻറ സു​ഹൃ​ത്താ​യ അ​ദ്ദേ​ഹ​ത്തെ നേ​രി​ൽ സ​ന്ദ​ർ​ശി​ച്ച്​ പി​ന്തു​ണ തേ​ടു​മെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വേ​ള​യി​ൽ ക​മ​ൽ ഹാ​സ​ൻ അ​റി​യി​ച്ചി​രു​ന്നു.

ര​ജ​നി​കാ​ന്തി​െൻറ ആ​രോ​ഗ്യ​നി​ല ചോ​ദി​ച്ച​റി​ഞ്ഞ ക​മ​ൽ ഹാ​സ​ൻ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​െൻറ പാ​ർ​ട്ടി​യെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന്​ അ​ഭ്യ​ർ​ഥി​ച്ച​താ​യാ​ണ്​ റി​പ്പോ​ർ​ട്ട്. മ​ക്ക​ൾ നീ​തി മ​യ്യ​ത്തി​െൻറ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ വി​വ​ര​ങ്ങ​ള​ും അ​ടു​ത്ത​ഘ​ട്ട പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും ക​മ​ൽ ഹാ​സ​ൻ ഞാ​യ​റാ​ഴ്​​ച പ്ര​ഖ്യാ​പ​നം ന​ട​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanRajinikanth
News Summary - kamal hassan visits rajanikanth
Next Story