Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസത്യനേശൻ നാടാർക്ക്​...

സത്യനേശൻ നാടാർക്ക്​ നായികയെ അന്വേഷിക്കുന്നു

text_fields
bookmark_border
സത്യനേശൻ നാടാർക്ക്​ നായികയെ അന്വേഷിക്കുന്നു
cancel

ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി നവാഗതനനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " കടവുള്‍ സകായം നടന സഭ ". സത്യനേശൻ നാടാര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ ധ്യാന്‍ ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലേക്‌ നായികയെ തേടി അണിയറപ്രവർത്തകർ രംഗത്ത്​. രാജശ്രീ ഫിലിംസി​െൻറ ബാനറിൽ കെ ജി രമേശ്, സീനു മാത്യൂസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തി​െൻറ തിരക്കഥ സംഭാഷണം ബിപിന്‍ ചന്ദ്രന്‍ എഴുതുന്നു.


ബെസ്റ്റ് ആക്ടർ,1983, പാവാട,സൈറ ഭാനു എന്നി ഹിറ്റ്‌ ചിത്രങ്ങൾക്ക് ശേഷം ബിപിൻ ചന്ദ്രൻ രചന നിർവ്വഹിക്കുന്ന ചിത്രമാണിത്. അഭിനന്ദ് രാമാനുജൻ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം- സാം സി എസ്, പ്രൊജക്റ്റ് ഡിസെെനര്‍-ബാദുഷ,കലാ സംവിധാനം നിമേഷ് താനൂര്‍ നിർവഹിക്കുന്നു. എഡിറ്റര്‍-പ്രവീണ്‍ പ്രഭാകര്‍, മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍,വസ്ത്രാലങ്കാരം-ആഷ എം തോമസ്സ്,സ്റ്റില്‍സ്- വിഷ്ണു എസ് രാജന്‍,

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:casting callkadavul sagayam nadanasabha
News Summary - kadavul sagayam nadanasabha casting call
Next Story