Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകി

text_fields
bookmark_border
sreenath bhasi 89568
cancel

മരട്: നടൻ ശ്രീനാഥ് ഭാസിക്കെതിരെ കൊച്ചി മരട് പൊലീസിൽ പരാതി. ഓൺലൈൻ ചാനലിൽ അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാണിച്ച് ഓൺലൈൻ മാധ്യമപ്രവർത്തകയാണ് മരട് പൊലീസിൽ പരാതി നൽകിയത്.

ചട്ടമ്പി എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. അതേസമയം, സ്വീകരിച്ച പരാതിയിൽ കേസ് എടുത്തിട്ടില്ലെന്ന് മരട് പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - journalist filed a police complaint against actor Srinath Bhasi
Next Story