Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജോഷിയുടെ മാസ്​ ചിത്രത്തിൽ നായകൻ ജയസൂര്യ; ബിഗ്​ ബജറ്റ്​ ചിത്രം നിർമിക്കുന്നത്​ വേണു കുന്നപ്പിള്ളി
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോഷിയുടെ മാസ്​...

ജോഷിയുടെ മാസ്​ ചിത്രത്തിൽ നായകൻ ജയസൂര്യ; ബിഗ്​ ബജറ്റ്​ ചിത്രം നിർമിക്കുന്നത്​ വേണു കുന്നപ്പിള്ളി

text_fields
bookmark_border

വിഖ്യാത സംവിധായകൻ ജോഷിയുടെ മാസ്​ ചിത്രത്തിൽ നായകനാവാൻ യുവ സൂപ്പർതാരം ജയസൂര്യ. ഒാർഡിനറി, മധുരനാരങ്ങ, മൈ സാൻറ, ശിക്കാരി ശംഭു, തോപ്പിൽ ജോപ്പൻ തുടങ്ങിയ ചിത്രങ്ങൾക്ക്​ ശേഷം നിഷാദ് കോയ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത്​. കാവ്യ ഫിലിംസി​െൻറ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ്​. ബിഗ് ബജറ്റിലാണ് സിനിമയൊരുങ്ങുന്നത്​.

ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ജോഷി ചിത്രം പ്രഖ്യാപിച്ചിത്​. ജോഷി സാറിനൊപ്പമുള്ള സിനിമ ഡ്രീം പ്രൊജക്ട് ആണെന്ന്​ ജയസൂര്യ പ്രതികരിച്ചു. രഞ്ജിത് ശങ്കറി​െൻറ സണ്ണി, നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്നിവയാണ് ജയസൂര്യയുടെ വരാനിരിക്കുന്ന സിനിമകള്‍. ആട് ത്രീ, കത്തനാര്‍, ജോണ്‍ ലൂതര്‍, രാമസേതു എന്നീ സിനിമകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasurya actorVenu KunnappillyJoshiy
News Summary - Joshiy jayasurya mass movie produced by venu kunnappilly
Next Story