Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്തിനാടാ ഇങ്ങനെ അടി ഉണ്ടാക്കുന്നേ... ജോ & ജോ ട്രെയിലർ പുറത്ത്
text_fieldsbookmark_border
Listen to this Article
മാത്യു തോമസ്, നിഖില വിമല്‍, നസ് ലിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ജോ & ജോയുടെ ട്രെയിലർ പുറത്ത്.
ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചര്‍ സ്റ്റുഡിയോസ് ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ജോണി ആന്റണി, സ്മിനു സിജോയ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അള്‍സര്‍ ഷായാണ് ഛായാഗ്രഹണം. ഗോവിന്ദ് വസന്താണ് സംഗീത സംവിധാനം.
Next Story

