Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം 'ട്വെൽത് മാൻ'

text_fields
bookmark_border
മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ചിത്രമൊരുക്കുന്നത്
12th man
cancel

ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ അടുത്ത ചിത്രം ഒരുങ്ങുന്നു. 'ട്വെൽത് മാൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.പുറത്തുവിട്ടു. മോഹൻലാലും ജിത്തുവും സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ കാറ്റഗറിയിലാണ് ജിത്തു ജോസഫ് ഈ ചിത്രമൊരുക്കുന്നത്.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ബ്രോ ഡാഡിക്ക് മുൻപുതന്നെ ഈ സിനിമയുെടെ ചിത്രീകരണം ആരംഭിക്കും. സമീപകാല ഇന്ത്യന്‍ ഒ.ടി.ടി റിലീസുകളിലെ ട്രെന്‍ഡ് സെറ്റര്‍ ആയിരുന്നു ജിത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം 'ദൃശ്യം 2'.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jeethu Joseph and Mohanlal's next film 'Twelfth Man'
Next Story