Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജോൺ ലൂതറായി ജയസൂര്യ; നായികമാരായി അതിദി രവിയും തന്‍വി റാമും
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightജോൺ ലൂതറായി ജയസൂര്യ;...

ജോൺ ലൂതറായി ജയസൂര്യ; നായികമാരായി അതിദി രവിയും തന്‍വി റാമും

text_fields
bookmark_border

ജയസൂര്യ, അതിദി രവി, തന്‍വി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോണ്‍ ലൂതര്‍' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ദീപക് പറമ്പോള്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അലോന്‍സ ഫിലിംസിന്‍റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു.

കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്, സംഗീതം-ഷാന്‍ റഹ്മാന്‍, എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ ബി മേനോന്‍, കല-ബിജു ചന്ദന്‍, മേക്കപ്പ്-ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം-അരവിന്ദ് കെ ആര്‍,ജയസൂര്യ കോസ്റ്റ്യൂം- സരിത ജയസൂര്യ,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍, സൗണ്ട്-വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജിബിന്‍ ജോണ്‍,ആക്ഷന്‍-ദിലീപ് സുബ്ബരായന്‍, പരസ്യക്കല-ആനന്ദ് രാജേന്ദ്രന്‍,വിതരണം-സെഞ്ച്വറി റിലീസ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaTanvi ramJohn Lutheraditi ravi
Next Story