Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഗ്യാങ്​സ്റ്ററായി...

ഗ്യാങ്​സ്റ്ററായി വീണ്ടും ധനുഷ്​; ഒപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും- 'ജഗമേ തന്തിരം' ടീസര്‍ ഇറങ്ങി

text_fields
bookmark_border
ഗ്യാങ്​സ്റ്ററായി വീണ്ടും ധനുഷ്​; ഒപ്പം ജോജുവും ഐശ്വര്യ ലക്ഷ്മിയും- ജഗമേ തന്തിരം ടീസര്‍ ഇറങ്ങി
cancel

'ആരാണ്​ സുരുളി?'- വിദേശത്തെ അധോലോക നേതാക്കളെ കൊണ്ടു​പോലും ഈ ചോദ്യമുന്നയിക്കുന്ന തമിഴ്​നാട്ടിലെ ഗ്യാങ്​സ്റ്ററായി ധനുഷ്​ എത്തുന്ന 'ജഗമേ തന്തിരം' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ഐശ്വര്യ ലക്ഷ്മിയാണ്​ ചി​ത്രത്തിലെ നായിക. നടന്‍ ജോജു ജോര്‍ജ്ജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

രജനീകാന്ത് നായകനായ പേട്ടക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രമാണിത്​. ഹോളിവുഡ് താരം ജെയിംസ് കോസ്മോയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. എസ്. ശശികാന്താണ് നിര്‍മ്മാണം. ക്യാമറ-ശ്രേയാസ് കൃഷ്ണ, സംഗീതം-സന്തോഷ് നാരായണന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joju Georgeaiswarya lakshmiDhanushJagame Thandhiram movie
News Summary - Jagame Thandhiram teaser released
Next Story