Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 9:43 PM IST Updated On
date_range 18 Jan 2021 9:43 PM IST'ഇവർ' ഹ്രസ്വ ചിത്രത്തിെൻറ ചിത്രീകരണം പൂർത്തിയായി
text_fieldsbookmark_border
കെ. നസീർ ധർമ്മജൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഇവർ" എന്ന ഹ്രസ്വ ചിത്രത്തിെൻറ ചിത്രീകരണം എറണാകുളം പെരിങ്ങല പരിസര പ്രദേശങ്ങളിലായി പൂർത്തിയായി. അനന്തു, ആൻസി, നൗഫി, ശ്രുതി എന്നിവരാണ് അഭിനേതാക്കൾ.
ദേവദാരു എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ദേവദാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജോഷ്യാ റോണാൾഡ് നിർവ്വഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അമ്പിളി എസ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ - നൗഫി, പ്രൊഡക്ഷൻ കൺട്രോളർ -സുബിൻ സുകുമാരൻ, സ്റ്റിൽസ്- നിഥിൻ കെ ഉദയൻ, പ്രൊജക്ട് ഡിസൈനർ - സജീർ വിളങ്ങാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

